Sunday, March 30, 2008

തിരുവങ്ങാട് ,,,,,,,
കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി നഗരത്തില്‍ നിന്നും വിളിപ്പാടകലെ സ്ഥിതി ചെയ്യുന്ന സുന്ദരഗ്രാമം .........ചരിത്രപ്രസിദ്ധമായ ശ്രീരാമസ്വാമി ക്ഷേത്രവും , അനവധി സാമൂഹിക സാംസ്‌കാരിക പ്രതിഭകളും നിറഞ്ഞു നില്ക്കുന്ന ഈ പ്രദേശത്തെപ്പറ്റി വ്യക്തമായ അറിവ് നല്‍കാനുള്ള ഒരു ചെറു ശ്രമം ഇവിടെ ആരംഭിക്കുകയാണ് . ഇതിനു വേണ്ടി സഹായ സഹകരണങള്‍ പ്രതീഷിക്കുന്നു ,,,,,
ഏവര്‍ക്കും സ്നേഹ പൂര്‍വ്വം സ്വാഗതം ..........

2 comments:

Anonymous said...

wishes 4 great efforts by u 2 "thiruvangad"...known 4 KALARI, ARTS, TEMPLES.....and many more

Hindushabdam said...

thanks.............